23.10.19

REPLY; പ്ര-വാചകൻ ഡാ

പ്ര-വാചകൻ ഡാ ; ------------------ പണ്ട് EKM ഉള്ളപ്പോൾ , രാവിലെ ഉറക്കം ഉണർന്നാൽ , ഉറക്കത്തിൽ സ്വപ്നം പോലെ കണ്ട അന്നത്തെ FULL ഡയറി രാവിലെ തന്നെ എഴുതുമായിരുന്നു. രാത്രി വന്നു നോക്കുമ്പോൾ മാത്രമാണ് രാവിലെ എഴുതിയ കാര്യങ്ങൾ എനിക്ക് പൂർണമായി മനസ്സിലാകുക. (എന്റെ ROOMMATES ന് ഇതൊക്കെ അറിയാവുന്നതാണ്). ഇപ്പോൾ , ഞാൻ എന്റെ റൂമിലെ കിടക്കയിൽ ഉറങ്ങിയിട്ട് വർഷങ്ങളായി. രാത്രി 2 AM ആയാൽ TV ക്ക് OFF TIMER വച്ച് സോണി TV യിലെ 'CRIME PATROL' കണ്ട് കിടക്കും ... കിടന്നാലുടൻ ഉറങ്ങും ... രാവിലെ 7 AM ന് ഉണരും . അവിടെ ഇരുന്ന് കൊണ്ട് യോഗ ചെയുമ്പോൾ ചായ വരും. അവിടെ ഇരുന്ന് MBL എടുത്തു നോക്കുംവരെ തലേന്നത്തെ ഒരു കാര്യവും ഓർമ ഉണ്ടാകാറില്ല. MBL നോക്കുമ്പോൾ കാണുന്ന കാര്യങ്ങളിൽ അഭിപ്രായം ആയി POST എഴുതി പൂർത്തിയാക്കിയാൽ ബ്ലോഗിൽ ഇടും , അങ്ങിനെ FULL ആകാത്ത 4000 ഇൽ അധികം POSTS ഈ MBL ഇൽ ഉണ്ട്. ഞാൻ ശ്രദ്ധിച്ചിട്ടുള്ള എന്റെ ഒരു പ്രത്യേകത എന്തെന്നാൽ , ഞാൻ ബെർതെ ചെയ്യുന്ന ചില കാര്യങ്ങൾ പിറ്റേന്ന് തന്നെ ഉപയോഗത്തിൽ വരും എന്നതാണ്. ഉദാഹരണം - ഇന്നലെ രാവിലെ 7:50 am ന് ബെർതെ ഒരു SCREEN SHOT എടുത്തു. ഇന്ന് ഉച്ചക്ക് 2:40 pm ന് അത് ആവശ്യം വന്നു. ഇന്ദു ആരെയും പ്രേമം നടിച്ചു ചതിച്ചിട്ടില്ല എന്ന് പറഞ്ഞ ഉടൻ തന്നെ , പണ്ട് അവൾ എന്നോട് .. " എന്റെ മുന്നിൽ വരാമോ ?" എന്ന് ചോദിച്ച CHAT SCREEN SHOT REPLY ആയി കൊടുക്കാൻ കഴിഞ്ഞു.

No comments:

Post a Comment