20.10.19

ബാഹുബലി

FILM- ബാഹുബലി - 2 PARTS;
-----------
എന്റെ  LIFE എപ്പോഴും ഓരോ  FILM ലെ  പോലെ  ആണ്  ഉണ്ടാകുക ..
'ഇന്ദു -RAJ' LIFE STORY 'ബാഹുബലി ' പോലെ  ആകാനാണ്  CHANCE....

U AS ദേവസേന ....'
നീ  കെട്ടി ... HUSB ചത്ത്  വട്ടാകും ,
ഞാൻ  വേറെ  പെണ്ണിനെ  കെട്ടി  നിന്നെ  കാണാൻ  വരും ...,

SONG- ഒരേ  ഒരു  രാജ ....

എനിക്ക് വേണ്ടതൊക്കെ ഞാൻ പോലും  ചിന്തിക്കാത്ത  വിധത്തിൽ നടക്കാറുണ്ട്......നീ വീണ്ടും വന്നു മണ്ടത്തരം പറഞ്ഞതുകൊണ്ടാണല്ലോ ...എനിക്ക് പ്രാഞ്ചിയുടെ FB & WATSAPP ഒക്കെ കിട്ടിയത്....

...JST W8 & SEE....-----------

No comments:

Post a Comment