NEW YEAR തലേന്ന് ....;
-----------------------
SIS നു GYM-MUSIC-CLUB ന്റെ പാർട്ടികൾ ,
MOM നു യോഗ TEAM ന്റെ പാർട്ടി ,
DAD നു FRIENDS ന്റെ പാർട്ടി ,
വീടിനടുത്തു ഫുട്ബോൾ സെമി ഫൈനൽ നടക്കുന്നു ,
ബസ്സ്റ്റാൻഡിൽ മഹിളാസംഘത്തിന്റെ NEWYEAR ആഘോഷം ,
ബിയർ പാർലറിൽ നിന്നും ഒരാൾ വിളിച് " വീട്ടിൽ ആരെങ്കിലും ഹോസ്പിറ്റലിൽ ആണോ " എന്ന് ചോദിക്കുന്നു ,
എന്നാൽ ആരുടേയും ഫോൺ ATTEND ചെയ്യാതെ ഞാൻ വീട്ടിൽ ഒറ്റയ്ക്ക് ...,
YYYYY ????
....ഒരു പെണ്ണിന് വിടാൻ MSG തയ്യാറാക്കുന്നു ,
5 വർഷമായി എനിക്ക് അറിയുന്ന ,ഞാൻ മാസത്തിൽ ഒരു MSG മാത്രം വിടുന്ന ഒരു കൊല്ലം GAL ഉണ്ട് .
...LIFE ഇൽ ഞാൻ തെറി വിളിച്ച ഏക ങൾ...
പറയാനുള്ള ചീത്തയൊക്കെ ഒരു ബ്ലോഗിൽ POST ചെയ്ത്, ആ POST LINK MESSENGER ഇൽ MSG ആയി വിട്ട്, ഉടൻ BLOCK ചെയ്യും .....
അടുത്ത മാസം ഇതേ സമയം ആകുമ്പോൾ വീണ്ടും UNBLOCK ചെയ്ത് MSG വിട്ട ഉടൻ BLOCK ചെയ്യും ....
SO, NEW YEAR ആയിട്ട് എന്റെ VARIETY INSULTINTG MSG പ്രതീക്ഷിച്ചിരിക്കുന്നവളെ ഞാൻ നിരാശപ്പെടുത്തില്ല ....
....വിശ്വസിച്ചവരെ ചതിക്കാത്ത രാ ജാഡ ... ......